Even bit matters

picture of small girl, old women and teenager

കൊറോണ വൈറസിന്റെ ഭീതി ലോകത്തൊട്ടാകെ പടർന്ന സാഹചര്യത്തിലാണ്  കർണാടകത്തിലുടനീളം പഠിക്കുന്ന ഞങ്ങളുടെ സുഹൃത്തുക്കൾക് അവധി ലഭിച്ചു എന്ന് ഞങ്ങൾ അറിഞ്ഞത്,  അന്നേരം  മുതൽ യൂണിവേഴ്സിറ്റിയിൽ നിന്നും  അവധിയുടെ സർക്കുലറിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.   വിവിധ ബാച്ചുകളിലായി പഠിക്കുന്ന ഒട്ടനേകം വിദ്യാർത്ഥികൾ കോളേജിലേക്ക് പോകുവാൻ വിസമ്മതിക്കുകയും,  അതെ സമയം പകർച്ച വ്യാധിയിൽ നിന്നും തങ്ങളുടെ സുരക്ഷക്കായി പ്രതിഷേധിക്കുകയും ചെയ്തു.

  അങ്ങനെ 15 ദിവസത്തെ അവധി ഞങ്ങൾക്ക് ലഭിക്കുകയും,  ഒരേസമയം ഞങ്ങൾക്ക്  സന്തോഷവും അതിലുപരി സങ്കടവും  പേറി ഞങ്ങൾ സ്വന്തം വീടുകളിലെക്ക് യാത്ര തിരിച്ചു........... !!!!15 ദിവസത്തെ lockdown 1 മാസമാകി നീട്ടി. Collegil ചേർന്നതിനു ശേഷം ആദ്യമായിട്ടാണ് ഇത്രയും കൂടുതൽ ദിവസം വീട്ടിൽ ,അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷം തോന്നി.
പതുകെ പതുകെ വീറ്റിലിരിപ്പ്  നല്ല ബോർ ആയി തുടങ്ങി.ഞൻ കുറച്ചു പൈന്റിങ്സ്,journal ആർട്സ് ഒക്കെ ചെയ്ത് തുടങ്ങി.എന്റെ ഫ്രണ്ട്സ് എപ്പോഴും എന്നോട് ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങാൻ   പറയാറുണ്ട്..പക്ഷെ മടി കാരണം ഞാൻ അതിനു വേണ്ടി ഒന്നും ചെയ്തില്ലj.

 പക്ഷെ പെട്ടന്നുള്ള ഒരു ബോധോദയത്തിൽ അതും സംഭവിച്ചു(@lin_fetches).വീട്ടിൽ പച്ചക്കറി ഗാർഡൻ ഉണ്ടാകാൻ കുറച്ചു സഹായിച്ചു.ഒരുപാട് കാലത്തിനു ശേഷം ഇത്രയും ദിവസം എന്റെ ഏട്ടന്റെ കൂടെ നിൽക്കാൻ പറ്റിയതിൽ സന്തോഷം തോന്നി. കൂടെ കൂടെ എല്ലാതും  വൻ ബോറായി തുടങ്ങി.ഒരുപാട് ദിവസം വീട്ടിൽ അടച്ചിട്ട തോന്നൽ മനസിനെ അയത്തിൽ തിരിച്ചടിക്കാൻ തുടങ്ങി.വീണ്ടൂം ഓർക്കാൻ ഇഷ്ട്ടപെടാത്ത കാര്യങ്ങൾ തിരിച്ചു വന്നു.ശരിക്കും മറ്റാരുടെയും പോലെ തന്നെ എനിക്കും വീടിനു പുറത്ത് പോവണമായിരുന്നു.ഒടുവിൽ 2 മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ വീട്ടിൽ നിന്നും ഏകദേശം 7-10 മിനുട്ട് വരുന്ന ഒരു tribal കോളനിയിൽ പോയി.

മുൻപുo എന്റെ ഉമ്മ അവിടെ പോകാറുണ്ട്.ഞ്ങ്ങളെ കാണുമ്പോൾ അവർക്ക്‌ വല്ലാത്ത സന്തോഷമാണ്.അവരുടെ കൂട്ടത്തിൽ പ്രായം കൂടിയ ഒരു അമ്മൂമ്മയുടെ നിഷ്കളങ്കത നിറഞ്ഞ ഒരു വിഡിയോ ഞാൻ എടുത്തു.പിന്നെ വേറെ കുറേ ഫോട്ടോസ് ഉം.കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ അതേ കോളനി സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും കുറച്ച് സമയം അവിടെ ചെലവഴിക്കുകയും ചെയ്തു.  ഞാൻ അവിടെ ഒരു കൊച്ചു പെൺകുട്ടിയെ വിളിച്ചു. അവൾ എന്റെ അടുത്തേക്ക് ഓടി എതുമെന്ന് ഞാൻ ഒട്ടും പ്രധീക്ഷിചില്ല.. അവൾ എന്റെ   മുന്നിൽ വന്നു  നിന്നു. അവൾക്ക് നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല, പക്ഷേ. കാറിൽ നിന്നും  ഒരു പൊട്ടിയ മാലയുടെ ഒരു മൂത്തല്ലാതെ ഞാൻ ഒന്നും കണ്ടെത്തിയില്ല. ഞാൻ അത് അവൾക്ക് കൊടുത്തു.

 അത്രയും ചെറിയ സാധനത്തിൽ അവളുടെ ആവേശകരമായ പ്രതികരണം കണ്ട്  ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. സന്തോഷത്തിൽ  നിലവിളിച്ച് അവൾ ഓടി. അവൾ എന്റെ ഉമ്മയെ കെട്ടിപ്പിടിച്ചു. ആ ചെറിയ കാര്യം പോലും അവളുടെ ദിവസമാക്കി മാറ്റിയതായി ഞാൻ മനസ്സിലാക്കി. അവർ വിശന്ന വയറുമായി ഉറങ്ങാൻ പോകാറുണ്ട്, എല്ലായ്പ്പോഴും കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു, ഒരിക്കലും സ്കൂളിൽ പോയിട്ടില്ല, എന്നാൽ ഒന്നിനെക്കുറിച്ചും പരാതിപ്പെടുന്നത് കേട്ടിട്ടില്ല. 


ഞങ്ങൾ അവൾക്ക് മുൻപും ഭക്ഷണം നൽകുമ്പോൾ  അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്. ആ സമയം ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ അവൾ ആണെന്ന് നമുക്ക് തോന്നൂം. അവൾക്ക് 10 വയസ്സിന് താഴെ ആണ് പ്രായം.നമ്മുടെ പോലെ ഒരു അടിസ്ഥാന സൗഗര്യവും അവൾക് ഇല്ല.എന്നാലും അവൾ അവളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഇഷ്ടപെടുന്നു.(അവളെ പോലെ തന്നെ വേറെ ഒരുപാട് കുട്ടികൽ-ആ കോളനിയിലെ).

ഇന്നും വിദ്യാഭ്യാസം എന്താണെന്നൊ,അല്ലെങ്കിൽ യഥാർത്ഥത്തിൽ ജീവിതം എങ്ങനെയന്നൊ അറിയാതെ ജീവിക്കുന്ന ഒരുപാട് പേര് നമ്മുടെ ചുറ്റും തന്നെ ഉണ്ട്.നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതില്ല,പക്ഷെ നമ്മുക്ക് ഉള്ള ചെറിയ കാര്യങ്ങളിൽ തീർച്ചയായും സന്തോഷം കണ്ടത്താൻ സാധിക്കും.
ഇനിയും ഇങ്ങനെ ജീവിതത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ഒരുപാട് പേരെ കണ്ടത്തുകയും അവരുടെ ജീവിതരീതി അറിയാനും ഞൻ ശ്രമിക്കും.ഈ lockdown കാലത്തു ഓർത്തു വെക്കാൻ എന്തെകിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ഇനിയും സമയം വൈകിയിട്ടില്ല.നമ്മൾ ചെറുതെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് നമുക്ക് ഊഹിക്കുന്നതിലും വലുതായിരിക്കും.

(എന്റെ ഇംഗ്ലീഷ് വേർഷൻ ആണ് നല്ലതെന്ന് തോന്നുന്നു) 

Translation

From the time when many of us got the news of getting left on the dicey situation of coronavirus from our friends studying all over Karnataka, we were eagerly waiting for a circular from the University. Many students from different batches even hesitated to be in college on the same day protesting for their safety on the pandemic. All of us were very happy about announcing a leave for 15 days in between the class and concurrent perturbed. (Medical student, Yenepoya University).
The only thing in our mind is our home and so didn't gave any attention to books to carry with.
After those 15 days, the lockdown was again extended to a month. I was so excited to be in my home for these many days, as I couldn't be in after joining in college. 

Online classes started within 1 week after reaching home. Gradually the days started to be so boring, hits so hard as anything else. I started doing journal arts, writing poems and kept them as my daily stories. My friends always ask me to start an Instagram page but I was lazy thinking to keep it updated. But all in immediate I started a page(lin_fetches)and started taking out all my talents. I spent some days with my brother after a long time, and also worked with my sister along with her page(entartica). I helped my parents at vegetable gardens and so on…
But got bored with that works too within a week. I was really happy being at home but equally commenced with new thoughts of being locked inside the house.

 It even started thrashing mental health .overthinking even lead to regretting about some which I didn’t actually wish for. I didn’t make any progress in my studies or rather in anything else. I really wished to be out of the house. Finally, I was out of the house after 2 months to visit a tribal colony which was about 7-10 from my house. That visit gave some fresh air, the face of nature, and was relaxed. All the time when my mother used to visit there, they were so much happy to see her as she used to feed her. I got a random video from the eldest women reacting innocently to coronavirus and also some clicks. Again after some days I visited the same colony, talked with them, and spent a little time out there. I called upon a little girl without expecting she will run for me. She came to me and stood in front of me. I don’t have anything with me to give her but I really needed to give out something. I didn’t found out anything but simply a bead in the car. 

I gave it to her. I was really surprised seeing her enlivening reaction towards that little stuff. She ran screaming out of happiness. She hugged my mother in turn.
I realized even that little thing made her day. They go to bed with hungry stomachs, always wearing torn clothes, never went to school, but never heard complaining about anything. I have seen the glance of happiness in her eyes even before when we used to give her food. She seemed to be the happiest human on earth at that time. She was under 10 years old. She doesn’t have any facilities as we have, but she’s is loving the way she is (many more children like her in the colony).
I wrote a little about one of them on my page and often inspired to do a video. 

My friends and family were always at the forefront to help me out. I wanted to do more stuff on the lives of the needy. Believe me, more of us even now really don’t know there exists some who don’t even know what’s education is and what real life looks like. Life may not be perfect, but try to find happiness in little things. I decided on my journey, now it’s your time. Do something to be remembered during these lockdown days. It’s never too late to get into new adventures.
Hoping all of you are doing well and staying safe.
Shivangi Thakkar

Just a gregarious lass who likes to play with words.

Post a Comment

If you have any queries, you can contact us.

Previous Post Next Post